75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 15 ന്
നമ്മുടെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 15 ന് ഹോസ്റ്റൽ ഓണേഴ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം നോർത്ത് ടൗൺഹാളിൽ നിന്നും ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് സ്വാതന്ത്ര്യദിന സന്ദേശപദയാത്ര നടത്തുന്നു.