ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മെമ്പർമാർക്കായി ചുരുങ്ങിയ ചിലവിൽ ഹോസ്റ്റൽ നടത്തിപ്പിനാവശ്യമായ രേഖകൾ പുതിയതായി എടുക്കുവാനും ഉള്ളത് പുതുക്കുവാനുമുള്ള സുവർണ്ണ അവസരം ഒരുക്കി ഇരിക്കുന്നു. 13-11-2024 ബുധനാഴ്ച രാവിലെ 10 മണിക്ക് HOWA രക്ഷാധികാരിയും മുൻ കോർപറേഷൻ കൗൺസിലറുമായ ശ്രീമതി എലിസബത്ത് ടീച്ചർ ഉദ്ഘാടനം ചെയുന്നു.





















