എല്ലാ മെമ്പർമാർക്കും ലൈസൻസിനായി മന്ത്രി ശ്രീ എം.ബി. രാജേഷിനെ കണ്ട് നിവേദനം നൽകുന്നു

ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻറെ എല്ലാ മെമ്പർമാർക്കും ലൈസൻസ് എന്ന ആവശ്യത്തിനായി അസോസിയേഷൻ പ്രസിഡൻറ് ശ്രീ ഫൈസൽ പി.പി., വൈസ് പ്രസിഡൻറ്മാരായ ശ്രീ ജബ്ബാർ പി.എം., ശ്രീ സുലൈമാൻ പി.കെ, കമ്മിറ്റി മെമ്പറായ ശ്രീ നസീർ എ.എച്ച്. എന്നിവരുടെ നേതൃത്വത്തിൽ 04-12-2024 ന് തിരുവനന്തപുരത്തുവച്ച് ബഹുമാനപ്പെട്ട തുറമുഖം, പുരാവസ്തു മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രനെയും തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷിനെയും നേരിൽ കണ്ട് നിവേദനം നല്കി

About the Author

You may also like these

X