February 2023

News & Events

30/6/22 പുതിയ മെമ്പർമാരെ സ്വീകരിക്കുന്നു.

30/6/22 ൽ കലൂർ മക്കാ ഓഡിറ്റോറിയത്തിൽ കൂടിച്ചേർന്ന ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പൊതുയോഗത്തിൽ അസോസിയേഷനിലെ പുതിയ മെമ്പർമാരെ സ്വീകരിക്കുന്നു.

News & Events

സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷയുടെ ഭാഗമായി കേരളസർക്കാരും കേരളപോലീസും സംയുക്തമായി നടത്തുന്ന നിർഭയആപ്പ് ഒരുലക്ഷം പേരിലേക്ക് എത്തിക്കുക ലക്ഷ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഉത്ഘാടനം

X