ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 24/9/22 ൽ കതൃകടവ് St. ഫ്രാൻസിസ് സേവിയേഴ്സ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടത്തിയ കായിക മൽസരങ്ങൾ. മൽസരങ്ങൾ കൗൺസിലർ അരിസ്റ്റോട്ടിൽ ഉത്ഘാടനം ചെയ്തു. ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 5/9/22 ൽ നടത്തിയ ഓണപ്പൂക്കള മത്സരത്തിന്റെ ഭാഗമായി വിവിധ ഹോസ്റ്റലുകളിൽ ഇട്ട ഓണപ്പൂക്കൾ …



















