അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ 26 – 7 – 22 ചൊവ്വാഴ്ച്ച 10 AM ന് പാലാരിവട്ടത്ത് നിന്നും കലൂർ KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.