സമരദിനത്തിലെ സഹായഹസ്തം

2022 മാർച്ച് 28-ാം തിയതി നടന്ന പൊതു പണിമുടക്കിൽ എറണാകുളം നോർത്ത് റെയ്ൽവേ സ്റ്റേഷനിൽ എത്തി ആശുപത്രികളിലേക്കും മറ്റും എത്തിഎപെടാൻ കഷ്ടപ്പെട്ട യാത്രക്കാക്ക് ഒരു കൈത്താങ്ങായി ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മെമ്പർമാർ വാഹനങ്ങളുമായി എത്തി തികച്ചും സൗജന്യമായി സേവനം ചെയ്തു.

About the Author

You may also like these

X