ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും 23-03-2024 ൽ ഹോസ്റ്റൽ അസ്സോസിയേഷൻ്റെ ഓഫീസിൽ വച്ച് രാവിൽ 10 മണി മുതൽ വൈകീട്ട് 4 മണി വരെ നടത്തപ്പെട്ടു.