ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മെമ്പർമാർ ക്രിസ്തുമസ് ദിനത്തോട് അനുബന്ധിച്ചു ജെർമിയ പാലിയേറ്റിവ് കെയർ സന്ദർശനം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.