ഹോസ്റ്റൽ ഓണേഴ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് എറണാകുളം ടൗൺഹാളിൽ നിന്ന് ആരംഭിച്ചു കച്ചേരിപ്പടി എക്സൈസ് ഓഫീസ് വരെ സ്വാതന്ത്ര്യ ദിന പദയാത്ര സഘടിപ്പിച്ചു.