ഓണാഘോഷവും കുടുംബസംഗമവും 2023

ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫയർ അസ്സോസിയേഷൻ്റെ 2023 ലെ ഓണാഘോഷവും കുടുംബസംഗമവും 17-09-2023 ഞായറാഴ്ച രാവിലെ 10 മണി മുതൽ എ ജെ ഹാളിൽ വച്ച് വളരെ ആഘോഷപൂർവ്വം നടന്നു. ഉൽഘാടനം ബഹുമാനപെട്ട ശ്രീ ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. കൊച്ചി കോര്പറേഷൻ മേയർ ശ്രീ അനിൽ കുമാർ മുഖ്യാഥിതി ആയിരുന്നു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി രാധാമണിപിള്ള സഹായവിതരണം നടത്തി. ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്കുള്ള മെമന്റോ കൊച്ചി കോര്പറേഷൻ കൗൺസിലർ ശ്രീ അരിസ്റ്റോട്ടിൽ നിർവഹിച്ചു.

About the Author

You may also like these

X