ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻറെ ഓണാഘോഷം 2023 ലെ കായിക പരിപാടികൾ 10/09/23 ഞായറാഴ്ച രാവിലെ 9 മണിക്ക് കലൂർ ജഡ്ജസ് അവന്യു . സെന്റ് അഗസ്റ്റിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ഉദ്‌ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കൊച്ചി കോർപറേഷൻ കൗൺസിലർ ശ്രീ രജനി മണി ആണ്.