അന്യായമായ പാചക വാതക വില വർദ്ധനവിനെതിരെ ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ 04 – 03 – 2023 ശനിയാഴ്ച 03 PM ന് പാലാരിവട്ടത്ത് നിന്നും കലൂർ IOC ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.