ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ 2022 ലെ വാർഷിക പൊതുയോഗം മാർച്ച് 24 ന് പാലാരിവട്ടം പെന്റാ എസ്റ്റേറ്റിൽ വച്ച് നടത്തി. പൊതുയോഗം എക്‌സൈസ് CI അൻവർ സാദത്ത് സർ ഉത്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. പാലാരിവട്ടം പോലീസ് സ്റ്റേഷൻ CI സനൽ സർ ഹോസ്റ്റൽ ഓണേഴ്സ് ന് പ്രത്യേകം ക്ലാസ് എടുത്തു. അസോസിയേഷൻ ട്രഷറർ ഷാലി തോമസ് നന്ദി പറയുകയും ചെയ്തു.













