സ്ത്രീ സുരക്ഷയുടെ ഭാഗമായി കേരളസർക്കാരും കേരളപോലീസും സംയുക്തമായി നടത്തുന്ന നിർഭയആപ്പ് ഒരുലക്ഷം പേരിലേക്ക് എത്തിക്കുക ലക്ഷ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഉത്ഘാടനം പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിസത്ത് വച്ച് നടന്നു. ചടങ്ങിൽ പാലാരിവട്ടം CI അദ്ധ്യഷത വഹിച്ചു. ചടങ്ങിൽ ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ, സെക്രട്ടറി നവാസ് വയൽക്കര, ട്രഷറർ ഷാലി തോമസും മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുക്കുകയും ട്രഷറർ ഷാലി തോമസ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.






