പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം.

30/6/22 ൽ കലൂർ മക്കാ ഓഡിറ്റോറിയത്തിൽ കൂടിച്ചേർന്ന ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പൊതുയോഗത്തിൽ വച്ച് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷൻ മെമ്പർമാരുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകി.

About the Author

You may also like these

X