ചെല്ലാനത്ത് കടൽക്ഷോഭം കൊണ്ട് ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഹോസ്റ്റൽ വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി മൊബൈയിൽ ഫോണുകൾ വിതരണം ചെയ്യുന്നു.