2022 മാർച്ച് 28-ാം തിയതി നടന്ന പൊതുപണിമുടക്കിനെ തുടന്ന് നഗരത്തിലെ തെരുവുകളിൽ ഒറ്റപ്പെടു പോയവർക്കും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയവർക്കുമായി ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു.