ലഹരിക്കെതിരെ ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫയർ അസോസിയേഷനും നോർത്ത് പോലീസ് സ്റ്റേഷനും

ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫയർ അസോസിയേഷനും നോർത്ത് പോലീസ് സ്റ്റേഷനും സമുക്തമായി നഗരത്തിൽ ഹോസ്റ്റൽ വ്യവസായം നടത്തുന്നവരുമായി ചർച്ച നടത്തി ഹോസ്റ്റൽ വ്യവസായം നടത്തുന്ന രീതികളെ കുറിച്ചും ലഹരിമാഫിയകളുടെ രീതികളും അതിൽ ഹോസ്റ്റൽ നടത്തുന്നവർ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും CI അടക്കമുള്ളവർ ഹോസ്റ്റൽ ഓണേഴ്‌സിനു വേണ്ട നിർദേശങ്ങൾ നൽകി നഗരത്തിന്റെ  നല്ലൊരു ഭാവിക്കായി ഒരുമിച്ച്  പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു.

About the Author

You may also like these

X