ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ്റെ പുതിയ ഓഫീസ് ഉൽഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.ജെ. വിനോദ് 2023 മാർച്ച് 19 ന് നിർവഹിച്ചു.പ്രമുഖ ചാരിറ്റി പ്രവർത്തകൻ ശ്രീ പി.എം.എ. സലാമും സി ഐ ടി യു ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീ കെ.വി. മനോജ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.